top of page


PARAL MEENUKAL | പരൽ മീനുകൾ
SKU mankind6899
Price
₹140.00
കുറച്ചധികം ധൈര്യം മാത്രം മതിയായിരുന്നു. പലരിൽ നിന്നും വേർപ്പെടാൻ എനിക്കാവശ്യം അത് മാത്രമായിരുന്നു. പക്ഷേ, എനിക്കതിന് കഴിഞ്ഞില്ല. നൂലുപോലെ ചുറ്റിപ്പിണഞ്ഞ നേരത്തും ഞാൻ ആരെയും ചെറുത്തില്ല. വെറുതെയങ്ങ് എല്ലാം പൊടുന്നനെ അവസാനിപ്പിച്ച് മടങ്ങുന്നത് എങ്ങനെയാണ്? എനിക്കതിന് കഴിഞ്ഞില്ല! ഒരിക്കൽ സ്നേഹിച്ചവരെ പ്രതികൂലങ്ങളിൽ വിട്ടുക്കളയാൻ എനിക്ക് കഴിഞ്ഞില്ല. അതെന്റെ ബലഹീനതയാവും, കുറച്ചു ധൈര്യം കുറഞ്ഞു പോയതിൻ്റെ ബലഹീനത!
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page