top of page

PANASSERIYILE ORU PRANAYAKALAM | പനശ്ശേരിയിലെ ഒരു പ്രണയകാലം -PRE BOOK

SKU mankind3450
Price

₹280.00

പനശ്ശേരിയെന്ന ഗ്രാമത്തിലെ നാട്ടിടവഴികളിൽ എവിടെയോ വെച്ച് കണ്ടുമുട്ടുകയും പ്രണയബന്ധരാവുകയും ചെയ്‌ത അപ്പുവിൻ്റെയും തുമ്പിയുടേയും ജീവിതമാണ് ഈ നോവൽ. സമൂഹത്തിന്റെ കാഴ്‌ചപ്പാടിൽ ചേർച്ചകളൊന്നുമില്ലാത്ത ഇരുദ്രുവങ്ങളിലായി ജീവിക്കുന്ന ഈ രണ്ടുപേർ എങ്ങനെ പ്രണയത്തിലായി എന്നത് തന്നെ കൗതുകമുളവാക്കുന്ന കാര്യമാണ്. പല കോണുകളിൽ നിന്നും ഉയരുന്ന എതിർപ്പുകളെ അപ്പുവും തുമ്പിയും എങ്ങനെ നേരിടുന്നു എന്നതും ഉദ്വേഗമുണർത്തുന്ന വായാനാനുഭവമാണ്. പ്രണയവും വിരഹവും സൗഹൃദവും പകയും പ്രതികാരവും അടക്കം പല വികാരതീവ്ര നിമിഷങ്ങളും സമ്മാനിക്കുന്ന ഇതിവൃത്തമാണ് നോവലിന്റെത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page