top of page


PALLANGKUZHI | പല്ലാങ്കുഴി
SKU MANKIND2257
Original price
₹130.00
Sale price
₹117.00
സത്യാനന്തര ലോകകഥ യാഥാർത്ഥ്യത്തിനും അയഥാർത്ഥ്യത്തിനുമിടയിലെ സത്യാന്വേഷണമാകുമ്പോൾ പുതുകഥകൾ എവിടെയും പിടിതരാത്ത ഒന്നായി നിലകൊള്ളുകയാണ്. ഇത്തരമൊരു ജീവിതപരിസരത്തെ അടയാളപ്പെടുത്തുന്ന കഥകളാണ് കൃഷ്ണപ്രിയ 'പല്ലാങ്കുഴി' യിലൂടെ പറയുന്നത്. ലൈംഗികത, തൊഴിലായി മാറുമ്പോൾ പുരുഷ കാഴ്ചകൾക്കുള്ള ഒരാഘാതമായി അത് ആഞ്ഞടിക്കുകയാണ്. കാമനകളും പ്രണയവും മരണവും ജാരനും കൃഷ്ണപ്രിയയുടെ കഥകളിൽ പ്രത്യക്ഷപ്പെടുമ്പോൾ അവ വ്യവസ്ഥാപിത ആഖ്യാന സങ്കല്‌പങ്ങളെയാണ് തകിടം മറിക്കുന്നത്. മനുഷ്യബന്ധങ്ങളുടെയും പ്രണയാനുഭവങ്ങളുടെയും വ്യത്യസ്‌തമായ പരുക്കൻ ജീവിത യാഥാർത്ഥ്യത്തെ തുറന്നുകാട്ടുകയാണ് ഈ പുസ്‌തകം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page