top of page

PADACHON EZHUTHIYA KADHA | പടച്ചോൻ എഴുതിയ കഥ - PRE BOOK

SKU MANKIND 2987
Original price

₹180.00

Sale price

₹162.00

പ്രണയം, സ്വപ്നം, കുടുംബം, ജീവിതം...
ജീവിതം ചിലപ്പോഴൊക്കെ നമ്മളെ സ്വപ്നങ്ങളിൽനിന്നു മാറി കുടുംബത്തിൻ്റെ കടങ്ങളിലേക്കും ആശുപത്രിത്തിരക്കുകളിലേക്കും പറയാതെപോയ പ്രണയത്തിൻ്റെ ഓർമ്മകളിലേക്കും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്കും കൊണ്ടുചെന്നെത്തിക്കും.
സ്വന്തം സ്വപ്നങ്ങൾക്കപ്പുറം കയ്‌‌പ്പേറിയ ജീവിതാനുഭവങ്ങളുമേന്തി ജീവിക്കാൻ ശ്രമിക്കുന്ന ഒരു യുവ ഡോക്ടറുടെ ഹൃദയസ്പർശിയായ യാത്രയാണ് ഈ നോവൽ. ജീവിതമവനെ പലവട്ടം തകർത്തു. ഓരോ തകർച്ചക്കുശേഷവും അവൻ ഉയിർത്തെഴുന്നേറ്റു. സ്നേഹവും പ്രതീക്ഷയും പ്രണയവും ജീവിതത്തോടുള്ള പോരാട്ടവുമെല്ലാം നിറഞ്ഞ ഈ നോവൽ, അവസാനപേജ് കഴിഞ്ഞാലും നിങ്ങളുടെ മനസ്സിൽ ഏറെനാൾ ജീവിച്ചിരിക്കും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page