top of page


PACHILA PERUMAL | പച്ചില പെരുമാൾ - PRE BOOK
SKU MANKIND 3749
Original price
₹160.00
Sale price
₹144.00
ചെറുകഥയുടെ ചരിത്രസന്ധിയിലാണ് രമേശന്‍ കാര്‍ക്കോട്ടിൻ്റെ കഥകള്‍ നമ്മുടെ വായന തേടുന്നത്. മലയാള ചെറുകഥയിലേക്ക് ഗ്രാമീണ അനുഭവമുള്ള കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും ചേര്‍ത്തുവെക്കുകയാണ് ഇവിടെ കഥാകൃത്ത്. വടക്കന്‍ കേരളത്തിലെ പശിമയുള്ള മണ്ണില്‍ നിന്നും താന്‍ കണ്ടെത്തിയ നാട്ടുമനുഷ്യരെ ഈ കഥാകൃത്ത് കഥയിലേക്ക് കുടിയിരുത്തുന്നു. പ്രാദേശിക ജീവിതത്തിൻ്റെ തനിമയും നാട്ടുവഴക്കങ്ങളും മൊഴിയടയാളങ്ങളും ഈ കഥകളില്‍ വിടര്‍ന്നു പരിലസിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
