top of page

OTTAMARACHILLAKALLIL | ഒറ്റമര ചില്ലകളിൽ

SKU MANKIND8424
Original price

₹170.00

Sale price

₹153.00

ഏതു രൂപവും സ്വീകരിക്കാവുന്നത്ര അയഞ്ഞതും സ്വതന്ത്രവുമാണ് നോവലിന്റെ സ്വത്വം പ്രമേയപരമായ വൈവിധ്യങ്ങൾപോലെ രൂപപരമായ വൈവിധ്യങ്ങളും സാധ്യമാണ് എന്നർത്ഥം. അനിലിന്റെ ഒറ്റമരച്ചില്ലകളിൽ എന്ന നോവൽ പരമ്പരാഗതമായ കഥപറച്ചിൽ രീതിയിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരു കഥാശില്പമാണ്. വായനക്കാർക്ക് അനായാസം വായിച്ചുതീർക്കാവുന്നത്. പ്രണയം വെറും റിലേഷൻഷിപ്പ് മാത്രമായി കഴിഞ്ഞ പുതിയ കാലത്തിലാണ് നാം ജീവിക്കുന്നത്. പ്രണയത്തെ ലാഘവത്തോടെ കാണുന്ന പുതിയകാലത്തു നിന്ന് നോക്കുമ്പോൾ അന്ന, മാധവന്മാരുടെ പ്രണയത്തിന്റെ ആഴവും ദൃഢതയും നമ്മിൽ അത്ഭുതവും ആദരവും സൃഷ്ടിക്കും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page