top of page

OTTA THIRINJA PARAVAKAL | ഒറ്റ തിരിഞ്ഞ പറവകൾ

SKU MANKIND2378
Price

₹140.00

വിശ്വപ്രസിദ്ധനായ രവീന്ദ്രനാഥാ ടാഗോറിൻ്റെ പ്രഖ്യാത കാവ്യപുസ്‌തകമായ STRAY BIRDS' എന്ന പുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മൊഴിമാറ്റമാണ് ഈ പുസ്‌തകം. ടാഗോറിൻ്റെ സർഗാത്മകതയുടെ ആഴം ഈ കവിതകളിൽ നമുക്ക് ദർശിക്കാം. ഇന്ത്യൻ എഴുത്തുകാരിൽ കിഴക്കിനെയും പടിഞ്ഞാറിനെയും സമന്വയിപ്പിക്കാൻ ശ്രമിച്ച പ്രതിഭാധനനായ ഒരു എഴുത്തുകാരൻ്റെ തൂലികയിൽ നിന്നും വിരിഞ്ഞ അപൂർവ സുന്ദരമായ കവിതകളുടെ സമ്പൂടം, തത്വചിന്ത, പ്രണയം, ആത്മീയത, മിസ്‌റ്റിസിസം എന്നിവയെല്ലാം ഈ കവിതകളിൽ സമ്മേളിക്കുന്നു

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page