top of page

ORUTHEE | ഒരുത്തി

SKU MANKIND9821
Original price

₹199.00

Sale price

₹179.00

സ്നേഹവും നീതിയും സ്വാതന്ത്ര്യവും പരിഗണനയുമാണ് പെണ്ണൊരുത്തിയുടെ എക്കാലത്തെയും ആവശ്യം. ഇതിനായി പൊരുതേണ്ടി വരുന്നയൊരുവളുടെ അവസ്ഥയെ പരിതപിച്ചും, ആഴത്തിലും പരപ്പിലും വ്യതിയാനങ്ങളുണ്ടെങ്കിലും ആവർത്തിച്ചു വരുന്ന അവസ്ഥാന്തരങ്ങളെ ആവിഷ്‌കരിക്കാനുള്ള ഒരു ശ്രമം. ഓരോ കഥകളിലെയും ഒരുത്തി ഒരു തീയായി അവശേഷിക്കുമെന്ന പ്രതീക്ഷയോടെ...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page