top of page


ORU UNMADHIYUDE PUSTHAKAM | ഒരു ഉന്മാദിയുടെ പുസ്‌തകം - PREBOOK
SKU MANKIND 1753
Price
₹99.00
കാടിനെ വിഴുങ്ങുന്ന അതേ നഗരം തന്നെ ഒരു മനുഷ്യനെ വിഴുങ്ങിയാൽ എന്താകും സ്ഥിതി? ജീവിക്കാൻ പ്രതീക്ഷ തരുന്നതെന്തോ അതാണ് പ്രണയം എന്ന വിശ്വാസപ്രമാണത്തിലുറച്ചുകൊണ്ട് ജീവിക്കുന്ന ആളാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഒറ്റപ്പെടലിൻ്റെ തീവ്രത അങ്ങേയറ്റം പേറുന്നവരാണ് ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും. പക്ഷെ, എന്നെ അവരിലേയ്ക്ക് അടുപ്പിച്ചത് മറ്റൊന്നാണ്. ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ. ഇപ്പോൾ എനിക്കും പുൽനാമ്പുപോലെ പൊട്ടിവിരിഞ്ഞൊരു പ്രതീക്ഷയുണ്ട്. സാഹിത്യം ഇരുട്ടിലായെന്ന് തോന്നുന്ന സമയം ഈ പുസ്തകം ഞാനവിടെ തുറന്നുവയ്ക്കും.
- കൃഷ്ണമോഹൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
