top of page


ORU PUSTHAKAPREMIYUDE | ഒരു പുസ്തകപ്രേമിയുടെ ഓർമ്മക്കുറിപ്പുകൾ
SKU MANKIND2830
Price
₹199.00
ഒരു പേജ് മറിച്ചാൽ ലോകം മാറും, ഒരു വരി വായിച്ചാൽ മനസ്സ് മാറും.
ചൂടാർന്ന വായനാസ്‌മൃതികൾ ഹൃദയത്തിൽ ചേർത്തുവെക്കുന്ന പുസ്‌തകപ്രേമികൾക്കായി, മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന കഥകളുടെ സമാഹാരം.സന്തോഷത്തിലും സന്താപത്തിലും അക്ഷരങ്ങളിൽ ഇടം പ്രാപിച്ചിരുന്ന ഒരു കാലഘട്ടത്തിലൂടെ ഏതൊരു പുസ്തകപ്രേമിയും കടന്നുപോയിട്ടുണ്ടാകും. ആശ്വാസത്തിൻ്റെ വജ്രക്കനിയായി ഒരു വെട്ടം കഥാപാത്രങ്ങളിലൂടെയും വാക്കുകളിലൂടെയും വരികളിലൂടെയും ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള ഏതൊരു മനുഷ്യനും ഇതിലെ കഥകൾ പ്രിയപ്പെട്ടതായി തോന്നും. വായനയും പുസ്‌തകങ്ങളും തുറന്നുകാട്ടിയ ഒരു മനോഹരലോകത്തിൻ്റെ ഓർമ്മകളാണ് ഈ പുസ്‌തകം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
