top of page


ORU NOKK | ഒരു നോക്ക്
SKU MANKIND6372
Original price
₹199.00
Sale price
₹179.00
എൻ്റെ കാഴ്‌ചയിൽ മഴയ്ക്കും പ്രണയത്തിനും മരണത്തിനും ഒരേ മുഖമാണ്. അവ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കുന്നില്ല. അവ ആരുടെയും യാചന കൈക്കൊളളുന്നില്ല. അവ അതിരുകളോ വേർതിരിവുകളോ ഇല്ലാതെ ഒടുവിൽ ഒരിറ്റ് നൊമ്പരം ബാക്കിയാക്കി ഓർമ്മകളിലേക്ക് മറയുന്നു. ഇനി ഒരു നോക്കിനുപോലും അവസരമില്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
