

ORU MAZHAYULLA RATHRIYIL | ഒരു മഴയുള്ള രാത്രിയിൽ - PRE BOOK
₹220.00
സാങ്കല്പിക ലോകത്ത് ജീവിക്കാനാഗ്രഹിക്കുന്നവരാണ് മനുഷ്യർ, ഗന്ധർവ്വനെ പോലെയോ ചാത്തനെ പോലെയോ ഉള്ള ഒരു അദൃശ്യസാന്നിധ്യം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല. പോസിറ്റീവ് എനർജി പോലെതന്നെ നെഗറ്റീവ് എനർജിയും ഉണ്ടെന്നത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയൊരനുഭവം പറയാനില്ലെങ്കിലും എൻ്റെ ആ വിശ്വാസത്തിൽ ഞാനുറച്ചുനിൽക്കുന്നു. മരണമെന്ന സത്യത്തിൽ അലിഞ്ഞുചേരാത്ത ആത്മാക്കൾ ഭൂമിയിലെ ജീവനുള്ളവരുടെ സഹായം തേടിയെത്തിയാൽ എങ്ങനെയുണ്ടാകും? അതാണ് ഈ നോവലിൻ്റെ ഇതിവൃത്തം. ഒരു മഴയുള്ള രാത്രിയിൽ സംഭവിക്കുന്ന കഥ. എൻ്റേതായ രീതിയിൽ അതിന് ഞാനൊരു സാങ്കല്പികലോകം കല്പിച്ചുകൊടുത്തു. സമീരയുടെ ആത്മാവിന് ശാന്തി കിട്ടുമെ ന്ന വിശ്വാസത്തിൽ ആ മഴയുള്ള രാത്രിയിൽ നമുക്കുമൊന്ന് നനയാം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
