top of page


ORU ADHYAPIKAYUDE AKSHARAPOOJA | ഒരു അധ്യാപികയുടെ അക്ഷരപൂജ
SKU mankind4280
Price
₹180.00
'കുട്ടികളോടുള്ള സ്നേഹവും തൊഴിലിനോടുള്ള പവിത്രതയും കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തി പൂർണ്ണ അധ്യാപകനാകുന്നത്' എന്ന് ടോൾസ്റ്റോയി പറഞ്ഞിട്ടുണ്ട്.
പണ്ട് ഗുരുകുലത്തിൽ കുട്ടികളുടെ നന്മ മാത്രമായിരുന്നു ഗുരുവിൻ്റെ ലക്ഷ്യം. കുട്ടികൾക്ക് പഠിക്കാൻ പ്രചോദനം നൽകുകയാണ് ഉത്തമ അധ്യാപകൻ്റെ കടമ. അധ്യാപകരുടെ അർപ്പണബോധത്തെയും സഹിഷ്ണുതയെയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയിൽ നിന്നാണ് അധ്യാപകദിനം തന്നെ ആചരിക്കാൻ തീരുമാനിച്ചത്. അത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്ന ഒരു അധ്യാപികയുടെ ഓർമ്മക്കുറിപ്പുകൾ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
