top of page

ORMMAYUDE AAKAASHAVUM MARAVIYUDE VANKARAKALUM |ഓർമ്മയുടെ ആകാശവുംമറവിയുടെ

SKU MANKIND8278
Price

₹160.00

ജീവിതം നിർവചിക്കപ്പെടുന്നത് പലപ്പോഴും പങ്കുവെക്കപ്പെടുന്ന സ്നേഹത്തിൻ്റെ കണക്കിലാണ്. അഭൂതപൂർവമാംവിധം പരിഗണിക്കപ്പെടുന്ന കാലങ്ങളെ നാം നേർത്തതെങ്കിലും തെളിമയാർന്ന നൂലുകൾകൊണ്ട് നിലാവെളിച്ചത്തിൽ കെട്ടിയിടും. പക്ഷെ, ഒരു കാലത്തിനപ്പുറം ചിലപ്പോഴത് മഹാവേദനകളുടെ അമാവാസിയായി മാറും അങ്ങനെ അടർത്തിമാറ്റാനാവാത്ത പ്രിയപ്പെട്ട വേദനകളെ ഞാൻ കുറിച്ചുവെക്കുന്നു.

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page