top of page

ORMMATHURUTHUKAL | ഓർമ്മത്തുരുത്തുകൾ - PRE BOOK

SKU mankind8583
Original price

₹180.00

Sale price

₹162.00

വൈയക്തികാനുഭവങ്ങൾ ഓർത്തും കോർത്തുമൊരുക്കിയ കുറിപ്പുകളുടെ സമാഹാരം. ഓരോ കുറിപ്പിലും ഒരു ഗ്രാമത്തിലെ അതീവ നിഷ്കളങ്കരായ മനുഷ്യരും അവരുടെ കൊച്ചു കൊച്ചു ജീവിത സമസ്യകളും അനാവൃതമാകുന്നു. ഇതിൽ ബാല്യമുണ്ട്. കൗമാരവും യൗവനവുമുണ്ട്. ഇടവഴികളും പാടവരമ്പുകളും അയൽമുറ്റങ്ങളും കയറ്റിറക്കങ്ങളുടെ ജീവിതപാതകളുമുണ്ട്. കൊയ്ത്ത് കഴിഞ്ഞ പാടത്തെ കളിയാരവങ്ങളുണ്ട്. സർവോപരി ഡിജിറ്റൽ വിപ്ലവത്തിനും മുമ്പുള്ള ഒരു ദേശത്തിൻ്റെ മമതയാർന്ന ജീവിതമുണ്ട്. താൻ പിന്നിട്ട വഴികളത്രയും ഓർത്തെടുത്ത് ആർദ്രമായ ഭാഷയിൽ ഒരാൾ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ നാമറിയാതെ നമ്മുടെ ബാല്യ - കൗമാര- യൗവനങ്ങളിലേക്ക് തിരിച്ചുനടക്കും.

- അജ്‌മൽ കക്കോവ്

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page