top of page

ORMMAKALILLATHA NAGARAM | ഓർമ്മകളില്ലാത്ത നഗരം

Original price

₹270.00

Sale price

₹243.00

ലോകസാഹിത്യത്തിലെയും മലയാളത്തിലെയും വിവിധ ഴോനറുകളിൽ നിന്നുള്ള നോവലുകളുടെ ആമുഖപഠനങ്ങൾ. നിരൂപണകലയുടെ ഓരം ചേർന്ന് വസ്‌തുനിഷ്‌ഠമായ അപഗ്രഥനങ്ങളോടെ ഓരോ നോവലിലേക്കുമുള്ള വാതിൽ തുറന്നിടുന്ന ലേഖനങ്ങളുടെ സമാഹാരം. നോവലിസ്റ്റ് എഴുതിനിർത്തുന്നിടത്ത് അവസാനിക്കാത്ത നോവലിന്റെ ലോകം അനുവാചകൻ പുനർനിർമ്മിക്കുന്ന നേരനുഭവം ഈ പുസ്‌തകം സമ്മാനിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page