top of page

Ormakalude Nalumanippookkal / ഓർകളുടെ നാലുമണിപ്പൂക്കൾ

Original price

₹280.00

Sale price

₹252.00

സംഭവങ്ങളും അനുഭവങ്ങളും നൈമിഷികങ്ങളാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ഓർമ്മകൾ ചിരകാലം നിലനിൽക്കുന്നു.

നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷം ഓർമ്മയായി മാറുന്നതുവരെ അതിന്റെ വില നമ്മൾ തിരിച്ചറിഞ്ഞെന്നുവരില്ല. ഒന്നിച്ചുകഴിയൽ മധുരമാണ്, ഓർമ്മയിൽ കഴിയൽ അതിമധുരവും. അപ്രകാരം ഓർമ്മയിൽ എന്നും ഉള്ളുരുക്കത്തോടെ നിൽക്കുന്ന അനുഭവങ്ങളെയാണ് അക്ഷരങ്ങളിൽ ആവാഹിച്ചിരിക്കുന്നത്. ഇതിൽ സന്തോഷവും സന്താപവുമുണ്ട്. കണ്ണീരും കിനാവുമുണ്ട്. മന്ദഹാസത്തിൻറെ മഴവില്ലുകളുണ്ട്. നഷ്ടങ്ങളുടെ വ്യസനങ്ങളുണ്ട്. പോയകാല വഴികളിൽ തണലായ മഹാമനുഷ്യരുണ്ട്. സത്യമായും ഇതിൽ എഴുത്തുകാരന്റെ ചോരയുണ്ട്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page