top of page


ORIGAMI | ഒറിഗാമി
SKU MANKIND3476
Price
₹190.00
നവീന കഥയുടെ ഭാവുകത്വ പരിണാമത്തിനു സാക്ഷ്യം വഹിക്കാൻ കരുത്തുള്ളവയാണ് ഇതിലെ കഥകൾ. കാരണം ഈ കഥകളുടെ ഭൂമിക സമകാലിക ജീവിതമാണ്. അനുഭവ സത്യങ്ങളെ അസാധാരണമായ ആർജവത്തോടെ അനാവരണം ചെയ്യുന്ന ഈ കഥകൾ ആസ്വാദകൻ്റെ മനസ്സിൽ വേറിട്ടൊരു അനുഭൂതി പ്രദാനം ചെയ്യും എന്ന് ഉറപ്പാണ്. ആത്മാന്വേഷണത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രഭാകിരണങ്ങൾ കൊണ്ട് ജ്വലിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
