top of page


ORANGU NIRAMULLA NARANGA MITTAYI ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി
SKU MANKIND6283
Original price
₹150.00
Sale price
₹135.00
നിസ്സാരമെന്ന് തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരിയും നല്ല വാക്കുമെല്ലാം എക്കാലവുമങ്ങനെ വാടാതെ നിൽക്കും, ഓരോ സൗഹൃദങ്ങളിലും. ജീവിതം ഒരു ചിത്രശലഭമായി അവയ്ക്ക് ചുറ്റിലും എപ്പോഴും സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും... രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ ആസ്വാദ്യകരമാകട്ടെ.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page