top of page

ORALE SNEHIKKUMBOL | ഒരാളെ സ്‌നേഹിക്കുമ്പോൾ

SKU MANKIND4378
Price

₹100.00

ജനനം മുതൽ മരണം വരെയുള്ള ഹ്രസ്വമായ കാലയളവിൽ എത്രയെത്ര അനുഭവങ്ങളിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്! ഒരാളുടെ മരണത്തോടെ ഇല്ലാതാകുന്നത് മറ്റാരും അറിയാതെ പോയ, ആരോടും പങ്കുവെക്കാതെ പോയ ഒരുപാട് അനുഭവങ്ങളും കഥകളും കൂടിയാണ്.
മഴവില്ലുപോലെ... ക്ഷണികനേരം കൊണ്ട് മനസ്സിൽ പതിക്കുന്ന സപ്‌തവർണ്ണങ്ങളുടെ കൂട്ടുപോലെ, പ്രണയവും വിരഹവും നിരാശയും നിസ്സംഗതയുമെല്ലാം കാച്ചിക്കുറുക്കിയ വരികളിലൂടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. വേഗതയുടെ, ചെറുതുകളുടെ ഈ ലോകത്ത് കണ്ണുചിമ്മുന്ന നേരംകൊണ്ട് ഓരോ കവിതയും വായനക്കാരൻ്റെ കരളിൽ കോർക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page