top of page


ODUVILAY AVALARIYATHEPOYA PRANAYAM | ഒടുവിലായ് അവളറിയാതെപോയ പ്രണയം - PREBOOK
SKU MANKIND 4982
Price
₹230.00
ചില പ്രണയങ്ങൾ പെയ്തുതോരാത്ത കർക്കടകരാത്രികൾ പോലെയാണ്. ദയാനകമായ നിശബ്ദതയ്ക്കുള്ളിൽ ആയിരം ഇടിമിന്നലുകളെ അത് ഒളിപ്പിച്ചുവെക്കുന്നു. മുനമ്പം എന്ന ഗ്രാമത്തിന്റെ ഇടവഴികളിൽ വിഷ്‌ണു തിരഞ്ഞത് അഖിലയോടുള്ള തന്റെ പ്രണയത്തിൻ്റെ ഉത്തരമായിരുന്നില്ല. മറിച്ച് അവൾ പോലുമറിയാതെ അവളെ മുടിനിന്ന നിഗൂഢതയുടെ മഞ്ഞുപാളികളായിരുന്നു. അവൻ തിരിച്ചറിഞ്ഞു. ഏറ്റവും മനോഹരമായ പുഞ്ചിരികൾക്ക് പിന്നിലാണ് ലോകത്തിലെ ഏറ്റവും ഇരുണ്ട രഹസ്യങ്ങൾ വസിക്കുന്നതെന്ന്... പ്രണയം ഒരു മുറിവാണ്... ലോകത്തെ മുഴുവൻ വിളക്കുകളും അണയുമ്പോൾ മാത്രം ഉള്ളിൽ തെളിയുന്ന ഒരു നീറ്റൽ. ചതിയുടെ കത്തിമുനകൾ നെഞ്ചിൽ അമരുമ്പോഴും ചിലർ പ്രണയിച്ചുകൊണ്ടേയിരിക്കും
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
