top of page

ODIYAN VELAYUDHAM | ഒടിയൻ വേലായുധം - PREBOOK

SKU MANKIND 1976
Price

₹160.00

ഒരു സാധാരണ കള്ളന്റെ കൈകളിൽ ആകസ്മികമായി ഒടിയന്റെ മാന്ത്രികതൈലം വന്നുചേരുമ്പോൾ, അവൻ നേരിടേണ്ടിവരുന്നത് ചരിത്രത്തിലെ ഏറ്റവും ക്രൂരനായ യഥാർത്ഥ ഒടിയനെയാണ്! കേട്ടുകേൾവികളെക്കാൾ ഭയാനകമാണ് ഈ ഇരുട്ടിന്റെ ലോകം. അമാനുഷിക ശക്തികൾ തമ്മിലുള്ള ഈ ജീവൻമരണപോരാട്ടത്തിൽ ചോരപ്പുഴയൊഴുകും. ഒടുവിൽ ആര് വാഴും? ആര് വീഴും?

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page