top of page


ODINJA CHIRAKUKAL | ഒടിഞ്ഞ ചിറകുകൾ
SKU NOVEL-9788168054257
Original price
₹199.00
Sale price
₹179.00
പ്രണയത്തിന്റെയും നഷ്ടത്തിൻ്റെയും നിശബ്ദത വേദനയെ അനശ്വര സാഹിത്യമായി ഉയർത്തിയ ഖലീൽ ജിബ്രാൻ്റെ ഒടിഞ്ഞ ചിറകുകൾ, ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ക്ലാസിക്കുകളിൽ ഒന്നാണ്. അതിൻ്റെ ആത്മാവും കാവ്യാത്മകമായ ഭാഷയും വികാരങ്ങളുടെ ആഴവും ഒട്ടും നഷ്ടപ്പെടാതെ, സമകാലിക വായനക്കാരന് കൂടുതൽ ഹൃദയസ്‌പർശിയായി അനുഭവിക്കാവുന്ന മലയാള പുനരാഖ്യാനം. ഇത് ഒരു പ്രണയകഥ മാത്രമല്ല, ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ഹൃദയത്തിൻറെ നിശബ്ദത സത്യങ്ങളെയും പുതുതായി അനുഭവിപ്പിക്കുന്ന മറക്കാനാവാത്ത ഒരു യാത്രയാണ്. പുനരാഖ്യാനം : വിനീത റെയ്ച്ചൽ പാല്യത്ത്
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
