top of page


OBATTU | ഒബട്ടു - PRE BOOK
SKU NOVEL - 9788168054905
Original price
₹190.00
Sale price
₹171.00
സ്നേഹത്തേക്കാൾ മധുരമായത് എന്തുണ്ട്? നിറമോ വ്യാപ്തിയോ ഗന്ധമോ കണക്കാക്കാനാവുന്നതിനും അപ്പുറം സ്നേഹമെന്ന അനുഭൂതി പകരുന്ന വികാരം എത്ര മാത്രമാണ്? എങ്ങനെ കുപ്പിയിലാക്കി വെച്ചാലും വെളിച്ചത്തിൽ പുറത്ത് ചാടുന്ന ഇരുട്ടുപോലെ അവ നിലയ്ക്കാതെ ഒഴുകും. അവ ഇങ്ങനെ പറയും; "എനിക്കു നിങ്ങളെ സ്നേഹിക്കണമെന്നുണ്ട്, നിങ്ങൾ അനുവദിച്ചാലും ഇല്ലെങ്കിലും. ''അതെ, സ്നേഹത്തെ മധുരമാക്കുന്ന, ആ മധുരത്തെ പ്രേമമാക്കുന്ന ഒബട്ടുവിലേക്ക് ഏവ ർക്കും സ്വാഗതം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
