top of page


O Bilathi Oamalkkinathi | ഓ ബിലാത്തീ ഓമൽക്കിനാത്തി
Original price
₹190.00
Sale price
₹171.00
ദീപ ഒരു യാത്രികയല്ല, വംശസ്‌മൃതിയുടെ ചോദനയാൽ പറക്കാൻ നിർബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്. ഓർമ്മയെഴുത്തുകളിൽനിന്ന് യാത്രയെഴുത്തിലേക്കു പറക്കുമ്പോൾ ദീപയുടെ ഭാഷ തൂവൽപോലെ മിനുസമാകുന്നു. വീക്ഷണങ്ങൾ വിഹഗത്തിൻ്റേതാകുന്നു. എല്ലാവർക്കും ഒരേ അർഹതയുള്ള സ്നേഹംപോലെ, എല്ലാവർക്കും ഒരേ അവകാശമുള്ള സ്ഥലമോ കാലമോ ഓർമ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ
-കെ.ആർ. മീര
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
