top of page


NOVUKADAL | നോവുകടൽ
Original price
₹110.00
Sale price
₹99.00
ജീവിതം ആഴിയാണ്, അലയാഴി.. അഗാധമായ ഇരുൾ ഗർത്തങ്ങളും കടൽച്ചുഴികളുമുള്ള അലയാഴി. കാണുന്നവർ കടലിന്റെ സൗന്ദര്യം കാണുന്നു. മണൽത്തരികളുടെ നോവറിയാതെ തിരമാലകളുടെ സ്പർശനലഹരി അറിയുന്നു. പക്ഷെ കടൽ കരയുകയാണ്. നെഞ്ചത്തടിച്ച് ആർത്ത് അലയുകയാണ്. തകരുംതോറും തലതല്ലി സ്വയം തകരുന്ന തിരമാലകളെപ്പോലെ ചില മനുഷ്യജന്മങ്ങൾ. അറിഞ്ഞുപോയിട്ടും അറിയാതെപോയവരുടെ ആത്മനൊമ്പരങ്ങൾ.... വിലാപങ്ങൾ... അടങ്ങാത്ത ഗദ്‌ഗദങ്ങൾ... സുനിൽ പരമേശ്വരൻ്റെ ജീവിതയാത്രയിലെ ഇനിയും പൂർണമാകാത്ത സമസ്യകൾ തുടരുന്നു...
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page