top of page

NOKKUKUTHIKAL MINDUNNU | നോക്കുകുത്തികൾ മിണ്ടുന്നു - PRE BOOK

SKU STORIES - 9788168054929
Original price

₹190.00

Sale price

₹171.00

കാഴ്ചക്കാരായി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നോക്കുകുത്തികള്‍. എന്നാല്‍, ആ നിശ്ശബ്ദതയുടെ കപടമുഖം തകര്‍ത്ത് അവ സംസാരിച്ചുതുടങ്ങുമ്പോള്‍ എരിയുന്നത് നമ്മള്‍ കെട്ടിപ്പടുത്ത മിഥ്യാബോധങ്ങളാണ്. നീതിയും അനീതിയും തമ്മിലുള്ള അതിരുകള്‍ മായുന്ന രാഷ്ട്രീയത്തിൻ്റെ അകംപുറങ്ങള്‍, വ്യവസ്ഥിതിയുടെ ക്രൂരതകള്‍, പ്രണയത്തിൻ്റെയും ദാമ്പത്യത്തിൻ്റെയും അടരുകളിലെ വിരോധാഭാസങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും വര്‍ഗീയതയുടെയും പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ - ഇവയെല്ലാം സതീഷ് കിടാരക്കുഴിയുടെ മൈക്രോകഥകളില്‍ മൂര്‍ച്ചയുള്ള വാളുകളായി മാറുന്നു. നിശ്ശബ്ദതയുടെ ഇരുട്ടറകളില്‍നിന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന മിന്നല്‍ക്കഥകളുടെ ശക്തമായ സമാഹാരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page