top of page

NJANUND OPPAMUND MARIKKUVOLAMUND | ഞാനുണ്ട് ഒപ്പമുണ്ട് മരിക്കുവോളമുണ്ട്

SKU STORIES- 9788168054912
Original price

₹130.00

Sale price

₹117.00

കുളക്കരയിലോ പുഴക്കരയിലോ ഒറ്റക്കാലിൽ ശരീരം നിശ്ചലമാക്കി പിടിച്ച് തല ചെരിച്ച് നിന്ന് ഇര തേടുന്ന കൊക്കിനെ പോലെയാണ് വിഷാദം തുന്നുന്ന മനുഷ്യൻ. ആ ഹ്യദയം നിറയെ വേദനകളാകും, ആരോടും പറയുവാനാകാത്ത അസ്വസ്‌ഥമായ അവസ്ഥ. പ്രിയപ്പെട്ട ഒരു മനുഷ്യന്റെ ചേർത്ത് പിടിക്കൽ ഒരു തലോടൽ 'സാരല്യാടോ' എന്ന ഒരു വാക്ക് ആ മനുഷ്യൻ ആഗ്രഹിക്കും. അങ്ങനെ ഒരു അവസ്‌ഥ നമ്മുടെ പ്രിയപ്പെട്ടവരിലുണ്ടെങ്കിൽ അവർ പറയാതെ തന്നെ ചേർത്ത് പിടിച്ചേക്കുക. 'ഞാനുണ്ട്, ഒപ്പമുണ്ട്, മരിക്കുവോളമുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചേക്കുക..

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page