top of page

NJANASNANAM | ജ്ഞാനസ്നാനം

SKU MANKIND 2859
Original price

₹250.00

Sale price

₹225.00

പല കാലഘട്ടങ്ങളിൽ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇരുപത് ചെറുകഥകളുടെ സമാഹാരം. ഇതിൽ പെണ്ണുടലിന്റെ പിടച്ചിലും ഉയിർത്തെഴുന്നേൽപ്പുമുണ്ട്. പ്രകൃതിയുടെ ദയയും, നിസ്സഹായതയുമുണ്ട്. മരിച്ചിട്ടും അടയാത്ത കണ്ണിൽ നിറയുന്ന കെട്ട കാഴ്ചകളുടെ വിവരണമുണ്ട്. ചിന്തിപ്പിക്കുന്ന, ആശ്ചര്യപ്പെടുത്തുന്ന കഥകളുടെ സമാഹാരം

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page