top of page


Njan Thotta Chandhanam | ഞാൻ തൊട്ട ചന്ദനം
SKU Mankind10112
Price
₹160.00
ഒരു പ്രണയ നോവലിന്റെ ഏറ്റവും വലിയ സവിശേഷത, അത് പ്രായഭേദമന്യേ വായനക്കാരിൽ പ്രണയത്തിന്റെ വിത്ത് പാകുന്നു എന്നതാണ്.ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏതു കാര്യത്തേയും പ്രണയമെന്ന് വിളിക്കാം എന്ന് പറയാറുണ്ട്.ആ നിലയ്ക്ക് നിറയെ പ്രണയ മന്ദാരങ്ങൾ പൂവിട്ട് നിൽക്കുന്ന വൃക്ഷമാണ് നോവൽ.വായനയുടെ ഓരോ മാത്രയിലും നേർത്തൊരു ചാറ്റൽ മഴ നിങ്ങളെ നനച്ചു കടന്നു പോവും. അത് ഹൃദയത്തിലേക്ക് പകരുന്നത് നനുത്തൊരു ചിരിയായാലും നോവായാലും എഴുത്ത് ധന്യമാകുന്നു.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page