top of page

NJAN NUJOOD | ഞാൻ നുജൂദ്

SKU Mankind 125
Original price

₹230.00

Sale price

₹212.00

വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുള്‍.

പരിഭാഷ: രമാ മേനോന്‍

ശക്തമായൊരു പുത്തന്‍ജീവചരിത്രം… ഇതിനേക്കാള്‍ ചെറുപ്രായത്തില്‍ – നുജൂദ് അലി എന്ന ഒരു കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാള്‍ – ധീരമായ മറ്റൊന്ന് സങ്കല്‍പിക്കാന്‍ തന്നെ പ്രയാസം. – നിക്കോളാസ് ക്രിസ്റ്റോഫ് (ന്യൂയോര്‍ക്കര്‍ ടൈംസ്)

വില്‍പന വസ്തു കണക്കെ വില്‍ക്കപ്പെട്ട നുജൂദിനെപ്പോലുള്ള പെണ്‍കുട്ടുകളുടെ ശബ്ദവും സമൂഹത്തില്‍ അലയടിക്കാന്‍ സമയമായി. ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം. – മറീന നിമാത് (പ്രിന്‍സ് ഓഫ് ടെഹ്‌റാനിന്റെ രചയിതാവ്)

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page