top of page


NJAN ENNOD PARANJATH | ഞാൻ എന്നോട് പറഞ്ഞത്
SKU MANKIND9723
Price
₹250.00
ജീവിതത്തെക്കുറിച്ചുള്ള സ്വയം വിമർശനം പ്രധാനമാണ്. നമ്മളിൽ എത്രമാത്രം സമാധാനമുണ്ടെന്ന് സ്വയം വിലയിരുത്തപ്പെടേണ്ടതാണ്. നിമിഷരസങ്ങളാണ് സന്തോഷമെന്ന് തെറ്റിദ്ധരിച്ചവരാണ് നമ്മളിലേറെയും മനസ്സമാധാനമാണ് യഥാർത്ഥ സന്തോഷമെന്ന് തിരിച്ചറിയുന്നിടത്ത് അതിനുവേണ്ടിയുള്ള അലച്ചിൽ തുടങ്ങും. ഒരോരുത്തരുടേയും സന്തോഷത്തിൻ്റെ താക്കോൽ അവരവരുടെ തന്നെ ഉള്ളിലാണ്. ഇതൊരു സത്യമാണ്, യാഥാർത്ഥ്യവും. സ്വന്തത്തോടുള്ള സ്നേഹമാണ് സമാധാനത്തെ ജ്വലിപ്പിക്കുന്ന ഇന്ധനമെന്ന കാര്യവും മറക്കരുത്.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
