top of page

NIZHALUKAL NADANNA VAZHI | നിഴലുകൾ നടന്ന വഴി - PREBOOK

SKU MANKIND 2384
Price

₹190.00

പെണ്ണുടലിനെയും പെണ്ണവസ്ഥകളെയും ഹൃദയം കൊണ്ടെഴുതിയ, അപൂർവ്വ ചാരുതയുള്ള കഥകൾ. ആധികാരത്തിന്റെ കരാളമായ നൃശംസതകളെ നിർദ്ദയം വിചാരണ ചെയ്യുന്ന സ്ത്രീപക്ഷരചനകൾ. പരിസ്ഥിതിവിവേകത്തിന്റെ തെളിച്ചവും മനുഷ്യമനസ്സുകളിലെ നിഗൂഢസ്ഥലികളിലേക്ക് കണ്ണ് പായുമ്പോൾ കിട്ടുന്ന വെളിച്ചവും ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നു. ബേബി കാർത്തികയുടെ രണ്ടാമത്തെ കഥാസമാഹാരം. വായനക്കാരെ വിവേകത്തിലേക്കും നന്മയിലേക്കും കൈപിടിക്കുന്ന ഉണർച്ചയുടെ പന്ത്രണ്ട് കഥകൾ.

 

- ഡോ. അംബികാസുതൻ മാങ്ങാട്

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page