top of page

NIZHAL CHITHRANGAL | നിഴല്‍ ചിത്രങ്ങള്‍ - PRE BOOK

SKU NOVEL - 9788168054295
Original price

₹285.00

Sale price

₹256.00

ദ്രവിച്ച ജനലുകള്‍ക്കും ചിതലരിച്ച വാതിലുകള്‍ക്കുമപ്പുറം പ്രതീക്ഷയുടെ നനവും സ്‌നേഹത്തിൻ്റെ മാധുര്യവും ചേര്‍ത്ത് വീണ്ടും കെട്ടിപ്പടുത്ത ഒരു കുടുംബത്തിൻ്റെ പുനര്‍ജനിയാണിത്. പശ്ചാത്താപത്തിൻ്റെ ഉപ്പുനീര്‍ വീണ് കുതിര്‍ന്ന മനുഷ്യാനുഭവങ്ങളുടെ കഥാപരമ്പര. വീഴ്ചകള്‍ പറ്റാത്തവരല്ല, മറിച്ച് വീഴുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page