top of page

NISHAGANDHI MANAMULLA EZHUTHUKAL | നിശാഗന്ധി മണമുള്ള എഴുത്തുകൾ - PREBOOK

SKU MANKIND 1973
Price

₹230.00

രാത്രിയുടെ നിലാവിൽ സ്നേഹത്തിന്റെ സുഗന്ധം പകരുന്ന നിശാഗന്ധിപ്പൂക്കളോടൊപ്പം അക്ഷരങ്ങളെ സ്നേഹിച്ച രണ്ട് എഴുത്തുകാരെയും അവർക്കചുറ്റുമുള്ള കുറച്ച് മനുഷ്യരെയും ഉൾക്കൊള്ളുന്ന കഥയാണ് 'നിശാഗന്ധിമണമുള്ള എഴുത്തുകൾ'. ഓർമ്മകളെയും ബന്ധങ്ങളെയും നഷ്ടങ്ങളെയും പ്രതീക്ഷകളെയും മനുഷ്യഹൃദയത്തിന്റെ നിബ്ദ സ്പന്ദനങ്ങളെയും തന്റെ വരികളിലൂടെയും സംഭാഷണങ്ങളിലൂടെയും അനുഭവമാക്കാൻ കഴിയുന്ന രണ്ടപേർ.

കഥയിലെ കഥാപാത്രങ്ങളും സ്ഥാപനങ്ങളുമെല്ലാം വെറും സാങ്കൽപികമാണെങ്കിലും ഇതിലെ ആശയങ്ങൾക്കും സംഭാഷണങ്ങൾക്കും യാത്രകൾക്കും നിങ്ങളുടെ വായനാനുഭവത്തോട് നീതിപുലർത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page