top of page

NISHACHARAN | നിശാചരൻ - PREBOOK

SKU MANKIND 2475
Price

₹360.00

'പുരുഷന്മാർ സ്വച്ഛന്ദവിഹാരികളാണ്. രാത്രിയുടെ ഏത് യാമങ്ങളിലും എത്ര കൂരിരുട്ടിലും അവർക്ക് ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ അലഞ്ഞുതിരിയാം. ആരും കണ്ണുകൾകൊണ്ട് ചൂഷണം ചെയ്യുകയില്ല. സംശയത്തിന്റെ സിംഹദംഷ്ട്രകൾ ആഴ്ത്തിയിറക്കുകയില്ല. വാക്കുകൾകൊണ്ട് വ്രണപ്പെടുത്തുകയും ശരീരംകൊണ്ട് കീഴ്പ്പെടുത്തുകയും കാമംകൊണ്ട് ചോര കുടിക്കുകയുമില്ല.' ഒരു മോഷണം കൊണ്ട് നഷ്ടപ്പെട്ട മനസ്സമാധാനത്തിന്റെയും തുടർന്നുള്ള ഉറക്കമില്ലാത്ത രാത്രികളുടെയും കഥ. ഒറ്റരാത്രി കൊണ്ട് ആത്മാഭിമാനം തകർന്ന ഒരുവൻ്റെ അന്വേഷണങ്ങളാണ് ഈ നോവലിൽ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page