top of page

NINTE ORMMAKAL BAKKIVECHATH | നിന്റെ ഓർമ്മക്കൾ ബാക്കി വെച്ചത്

SKU NOVEL-9788198932181
Original price

₹280.00

Sale price

₹252.00

നമുക്ക് ആരെയും സ്നേഹിക്കാം. പക്ഷെ, സ്നേഹം മാധുര്യമുള്ളതാകണമെങ്കിൽ നമ്മൾ സ്നേഹിക്കുന്ന ആളാൽ അത്രമേൽ സ്നേഹിക്കപ്പെടണം. ഒരിക്കലും തിരികെ ലഭിക്കാത്ത വിധം ഈ സ്നേഹം നഷ്ടപ്പെടുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദനയുണ്ട്, ജീവനോടെ പെട്ടിയിലടക്കപ്പെടുമ്പോൾ ഒരിറ്റു ശ്വാസത്തിനായി നാം പിടയുന്ന വേദന, മണ്ണോട് മണ്ണാകുന്ന നിമിഷംവരെ ആത്മാവ് നഷ്ട്ടമായ ജീവനുള്ള ശരീരമായി നാം ജീവിക്കേണ്ടി വരുന്നു. അതറിയണമെങ്കിൽ ഒരിക്കലെങ്കിലും നാം സത്യമായ പ്രണയത്തിൽ അകപ്പെടണം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page