top of page

NINTE MOUNATHIL NJAN | നിൻ്റെ മൗനത്തിൽ ഞാൻ - PRE BOOK

SKU mankind9879
Price

₹150.00

"വാക്കുകൾക്കുള്ളിൽ സൂക്ഷിച്ച വികാരങ്ങൾ, നിറങ്ങളിൽ കുളിച്ച ഓർമ്മകൾ, ഹൃദയത്തിൻ്റെ ചെറുവിറയലുകൾ..."

ജീവിതത്തിൻ്റെ പല വഴിത്താരകളിൽ വിരിഞ്ഞ അനുഭവങ്ങളെ പല പല കവിതകളുടെ രൂപത്തിൽ സത്യസന്ധമായും മൃദുവായും വരച്ചുപിടിച്ചിരിക്കുകയാണ് ഈ കവിതാസമാഹാരം. ഓരോ കവിതയും വേറിട്ടൊരു ലോകത്തേക്ക് തുറക്കുന്ന ജനൽപ്പാളിയാണ്. ചിലത് ഓർമ്മകളുടെ നനവിൽ, ചിലത് സ്വപ്‌നങ്ങളുടെ പറക്കലിൽ, ചിലത് വിഷാദത്തിൻ്റെ മറവിൽ.

പഠിക്കുന്നവർക്ക് സ്വന്തം കഥകളെ കണ്ടെത്താനാവുന്ന വിധത്തിൽ പ്രണയം മുതൽ വേദന വരെ, പ്രതീക്ഷ മുതൽ പ്രതിരോധം വരെ മനുഷ്യജീവിതത്തിൻ്റെ മുഴുവൻ വികാരധാരകളെയും സ്പ‌ർശിക്കുന്ന ഒരു യാത്രയാണ് ഈ പുസ്‌തകം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page