top of page


NINAKKAAY SNEHAPOORVAM | നിനക്കായ് സ്നേഹപൂർവ്വം
SKU MANKIND8345
Price
₹199.00
സ്നേഹം ആത്മാർഥമാണെങ്കിൽ സ്നേഹിക്കാൻ മറ്റൊരാളുടെ സമ്മതം ആവശ്യമില്ല എന്നതാണ് സ്നേഹം എന്ന വാക്കിനെ ഇത്രയും മനോഹരമാക്കുന്നത്. ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ അവൾ പോലുമറിയാതെ അതിമനോഹരമായി സ്നേഹിക്കുന്ന ഹരിയുടെ കഥയാണിത്.
ആത്മാർത്ഥ സ്നേഹം മരിക്കുന്നില്ല.
അത് ഹൃദയത്തിലുണ്ടാകും.
മരണംവരെ....
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
