top of page

NILPPORAL THIRATHALLI HRUTHADAM | നിൽപ്പൊരാൾ തിരതല്ലി ഹൃത്തടം

SKU mankind3874
Original price

₹310.00

Sale price

₹263.00

പ്രണയവും, കാമവും ഒഴിയാബാധയായി കുടിയേറിയവൻ്റെ സുവിശേഷമാണ് ഈ പുസ്‌തകം. ജീവിത സായാഹ്നത്തിലും വിട്ടൊഴിയാതെ പിന്തുടരുന്ന അഭിനിവേശങ്ങളുടെ നേർസാക്ഷ്യം. കാലം പിന്നിട്ടിട്ടും ഓർമ്മകളിലേക്ക് നിറഞ്ഞു കവിയുന്ന പ്രണയപയോധി. ഗോപിനാഥൻ എന്ന മനുഷ്യനിലേക്ക് എടുത്തു ചാടപ്പെട്ട കാമിനിമാരുടെ ത്രസ്സിപ്പിക്കുന്ന പ്രണയഭാഷ്യങ്ങൾ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page