top of page


NILAV NIRMICHA PENKUTTY | നിലാവ് നിർമ്മിച്ച പെൺകുട്ടി
SKU MANKIND5327
Price
₹180.00
പ്രണയത്തിൻ്റെ മൃദുലമായ ഇതളുകളും ഒറ്റപ്പെടലിൻ്റെ നേർത്ത മുള്ളുകളും പ്രതിരോധത്തിൻ്റെ ഉറച്ച വാക്കുകളും കാലത്തിൻ്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആഴമാർന്ന ചിന്തകളും ദീപ്‌നയുടെ കാവ്യലോകത്ത് ഒരുമിച്ചലയടിക്കുന്നു.ഭാവതീവ്രമായ ഭാഷയും ലളിതസുന്ദരമായ ശൈലിയുമാണ് ദീപ്‌നയുടെ കവിതകളുടെ പ്രത്യേകത. കവിതയുടെ ഭാരം വാക്കുകളിലല്ല, മറിച്ച് വാക്കുകൾക്കിടയിലെ മൗനത്തിലാണ് കുടികൊള്ളുന്നതെന്ന് ഇവിടെ ചിലപ്പോൾ വായനക്കാർ തിരിച്ചറിയും. ഈ കവയിത്രിയുടെ ശബ്ദത്തിന് കാതോർക്കുക. ഈവാക്കുകൾ നിങ്ങളുടെ ലോകത്തെ കൂടുതൽ പ്രകാശമുള്ളതാക്കുമെന്ന് തീർച്ച.
- ബി.കെ.ഹരിനാരായണൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
