top of page


NILAMAZHAYIL NANAYUMBOL | നിലാമഴയിൽ നനയുമ്പോൾ
SKU MANKIND7382
Price
₹190.00
സാധാരണക്കാരിൽ സാധാരാണക്കാരായ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളും മാനസികവ്യാപാരങ്ങളും മാത്രമാണിതിൽ ഉൾച്ചേർന്നിരിക്കുന്നത്. എന്നാൽ ഓരോ മനുഷ്യരും ഓരോ കഥകളായി മുന്നിൽ തെളിയുമ്പോൾ എങ്ങനെ മുഖം തിരിക്കും. ദുഃഖകരമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചതിൻ്റെ ഒരടയാളപ്പെടുത്തൽ കൂടിയാണിത്
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
