top of page


NIDRADANAM | നിദ്രാടനം
SKU POEMS-9788199020801
Original price
₹180.00
Sale price
₹162.00
രാത്രിയിൽ ഉണരാതെയുള്ള നടത്തമാണ് നിദ്രാടനം. ഇരുട്ടിൽ നിലാവിൻറെ വാതിൽ തുറന്ന്, സ്വപ്‌നങ്ങളുടെ ചിറകുകൾ വെച്ച് പ്രേമത്തിൻ്റെയും കാമത്തിൻ്റെയും പ്രതികാരത്തിന്റെയും നിസ്സഹായതയുടെയും പൊട്ടിച്ചിരികളുടെയും മഹാവ്യസനങ്ങളുടെയും ആകാശങ്ങളിലൂടെയുള്ള ഒരുവൻ്റെ സഞ്ചാരമാണീ പുസ്‌തകം.
ഏറെ ചർച്ച ചെയ്യപ്പെട്ട മാങ്ങാമണം, പ്രസവാശുപത്രി, പ്രേമഭാഷ്യം, മോക്ഷവഴി തുടങ്ങിയ അരുൺ ഭാസ്കറിൻ്റ െ ഏറ്റവും പുതിയ 43 കവിതകളുടെ സമാഹാരം.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
