top of page


NERREKHAYUDE RANDATTAM | നേർരേഖയുടെ രണ്ടറ്റം
SKU MANKIND2853
Original price
₹150.00
Sale price
₹135.00
ഒരു ഗർഭപാത്രത്തിൽ തീർത്തും വ്യത്യസ്തരായ രണ്ടുപേർ ജനിക്കുന്നതിൽപരം അത്ഭുതം പ്രപഞ്ചോൽപ്പത്തിക്കു പോലുമില്ല. ഒരേ ബിന്ദുവിൽ നിന്ന് എതിർദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു നേർരേഖകൾ പോലെ ഒരിക്കലും ഒരുമിക്കാത്ത രണ്ടുപേർ. യുദ്ധവും സമാധാനവും പോലെ, ദാരിദ്ര്യവും സമ്പത്തും പോലെ, ഒറ്റപ്പെടലും ആൾക്കൂട്ടവും പോലെ, അരാജകത്വവും സന്തോഷവും പോലെ, നേട്ടവും നഷ്ടവും പോലെ... തീർത്തും വ്യത്യസ്‌തരായി അസ്വഭാവികത തോന്നിക്കാത്തവിധം കാലം അവരെ രൂപപ്പെടുത്തി. തീവ്രമായ സ്നേഹബന്ധത്തിന്റെയും അതിജീവനത്തിന്റെയും പതിമൂന്ന് വ്യത്യസ്‌ത കഥകൾ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
