top of page

NEEYAYIRUNNU NJAN | നീയായിരുന്നു ഞാൻ - PREBOOK

SKU MANKIND 2759
Price

₹210.00

എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും വെറുക്കണമെന്ന് ആഗ്രഹിച്ചാലും  മനസ്സിനുള്ളിൽ ഉമിത്തപോലെ എരിഞ്ഞുകൊണ്ടേയിരിക്കും, യഥാർത്ഥ സ്നേഹം. എന്നും സ്വന്തമായിരിക്കുമെന്നും ഒരിക്കലും വിട്ടുപോകില്ലന്നും വിശ്വസിച്ച സ്നേഹിച്ച ഹൃദയങ്ങൾ... എന്നാൽ, പിന്നീടെപ്പോഴോ പരസ്പരം ആരുമല്ലാതെ ജീവിതത്തിൽനിന്ന് പടിയിറങ്ങുമ്പോൾ ബാക്കിയാകുന്ന ചോദ്യമുണ്ട്: നമ്മൾ കണ്ടുമുട്ടിയത് എന്തിനുവേണ്ടിയായിരുന്നു? സ്നേഹിക്കുവാനായിരുന്നോ? അതോ, വേദനയുടെ ആഴമറിയാനോ? 

സ്നേഹത്തിൻ്റെ ഊഷ്മളതയിലും വിരഹത്താൽ ഒറ്റപ്പെട്ട മൗനവേദനയിലും ജീവനുള്ള ഓർമ്മകളാൽ വലയുന്ന ഹൃദയങ്ങളുടെ കഥയാണിതിൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page