top of page

NEE PATHARARUTHU MARIKKAN THEERUMANIKKUKAYUM ARUTHU | നീ പതറരുത് - PRE BOOK

SKU STORIES - 9788117892077
Original price

₹199.00

Sale price

₹179.00

ഒറ്റയ്ക്കായിപ്പോയ ഒരു പെണ്ണിൻ്റെ കഥയാണിത്. തന്റേതല്ലാത്ത കാരണത്താൽ ഒറ്റപ്പെട്ടുപോവുകയും അവഹേളനങ്ങൾ കേൾക്കേണ്ടിവരികയും കുടുംബം വരെ നഷ്ടപ്പെട്ടുപോവുകയും ചെയ്ത ഒരു സ്ത്രീയുടെ കഥ. ഒറ്റപ്പെട്ടവൾ അതിജീവിച്ച് മുന്നോട്ടുവന്ന കഥ. വായിക്കുന്ന ഓരോ വായനക്കാരിലൂടെയും ഇതുപോലെയുള്ള ഒരു കഥാപാത്രം പരിചയഭാവത്തിലെങ്കിലും കടന്നുപോയിട്ടുണ്ടാവാം. കടം കയറി മുടിഞ്ഞിട്ടും ജോലിയും വീട്ടുകാരും കൂട്ടുകാരും എല്ലാം നഷ്ടപ്പെട്ടിട്ടും അതിജീവിച്ച്, ആരെയും പേടിക്കാതെ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് ജീവിച്ച ഒരു സ്ത്രീയെയാണ് ഈ കഥയിലൂടെ നമ്മൾ ഓരോരുത്തരും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഈ പുസ്തകത്തിന് “നീ പതറരുത് മരിക്കാൻ തീരുമാനിക്കുകയും അരുത്’ എന്ന ഈ പേര് നൽകിയതും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page