top of page

NATTUMANGAKAL | നാട്ടുമാങ്ങകള്‍ - PRE BOOKING

SKU MANKIND7937
Original price

₹420.00

Sale price

₹378.00

ഒരു ദേശത്തിൻ്റെയും അവിടെ പുലരുന്ന സാധാരണ മനുഷ്യരുടെയും ചരിത്രമാണ് ഈ നോവൽ. ജീവനും ഊർജവുമുള്ള കഥാപാത്രങ്ങളുടെ നീണ്ടനിര നോവലിലുണ്ട്. അവരുടെ ജീവിത സന്ദർഭങ്ങളെ മുൻനിർത്തി ഒരു ദേശത്തിൻ്റെ രാഷ്ട്രീയവും ചരിത്രവും പറയാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. നിർണ്ണായക സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട യുദ്ധ വിദ്യകൾ മറന്നുപോകുന്ന യോദ്ധാക്കളാണ് ഈ ലോകത്തെ ബഹുഭൂരിപക്ഷം മനുഷ്യരുമെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.
- ആർ. രാജശ്രീ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page