top of page


NAGAPEETAM | നാഗപീഠം
SKU MANKIND2266
Original price
₹230.00
Sale price
₹207.00
കാലം എത്രയൊക്കെ മാറിയാലും കഥകൾക്ക് കേൾവിക്കാരില്ലാതെ ആകുന്നില്ല. മനുഷ്യമനസ്സിനും യുക്തിക്കും ബോധചിന്തകൾക്കുമെല്ലാം അതീതമായി പ്രപഞ്ചത്തിൽ മറഞ്ഞുനിൽക്കുന്ന ശക്തികളുടെ കടുംനിറങ്ങൾ ഊടും പാവും നെയ്‌ത കഥകൾക്ക് പ്രത്യേകിച്ചും. പ്രേതമെന്നും ആത്മാവെന്നും അരൂപിയെന്നുമെല്ലാം വിളിപ്പേരുള്ള അതീന്ദ്രിയശക്തികളുടെ ചരിതങ്ങൾ. അത്തരത്തിൽ ഒരു കഥയാണിതും. ചെറുപ്പത്തിൽ 'അച്ഛമ്മക്കഥകൾ' കേട്ട് ഉറങ്ങാതെ കിടന്നിരുന്ന ഒരു
പെൺകുട്ടിയുടെ മനസ്സിൽ വിരിഞ്ഞ കഥ. ഇതിൽ സ്നേഹമുണ്ട്, പ്രണയമുണ്ട്, കാമക്രോധലോഭമോഹാദികൾ എല്ലാമുണ്ട്. എല്ലാത്തിനും മീതെ അവളുണ്ട്, സാവിത്രി...
അവളുടെ പകയും പ്രതികാരവുമുണ്ടിതിൽ.
Quantity
Only 6 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
