top of page

NAALU MARANAGAL | നാല് മരണങ്ങൾ - PRE BOOK

SKU MANKIND2949
Price

₹160.00

തൻ്റെ റിട്ടയർമെൻ്റ് ജീവിതത്തിന് മുന്നോടിയായി ഒരു പുസ്‌തകം പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്ന ചന്ദ്രശേഖർ. അപ്രതീക്ഷിതമായി നടക്കുന്ന ഒരു സംഭവത്തിന് പിന്നാലെ തൻ്റെ ഔദ്യോഗിക ജീവിതവുമായും വ്യക്തിജീവിതവുമായും ബന്ധപ്പെട്ട് കിടക്കുന്ന നാല് മരണങ്ങളെക്കുറിച്ച് വിവരിക്കുന്നു. അദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ആകസ്മ‌ികതകളും അബദ്ധങ്ങളും നിറഞ്ഞ മൂന്ന് കൊലപാതകങ്ങളെയും പിന്നെയൊരു ആത്മഹത്യയെയും കുറിച്ച്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page