top of page

MURIYIL THANICHAYIPPOYA PENKUTTY | മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി

SKU MANKIND2486
Price

₹199.00

'സ്‌ഫടികപ്പാത്രത്തിലെ

കുഞ്ഞുമീൻ ചോദിക്കുന്നു

പുഴയ്ക്ക് കടലിലെത്താൻ

എത്രനാൾ നീന്തണം?'

 

അകപ്പെട്ട ഇടങ്ങളിൽ നിന്നും പുറപ്പെട്ടുപോകാനുള്ള അബോധമായ ഇച്ഛയെ സാക്ഷാത്‌കരിക്കാനുള്ള ശ്രമമുണ്ട്, അല്ലിയുടെ കവിതയ്ക്കുള്ളിൽ. രക്ഷപ്പെടാനുള്ള ഒരു തുരങ്കം അവ സ്വപ്‌നം കാണുന്നു. നക്ഷത്രങ്ങളെ നോക്കി ചിറക് വിരിക്കുന്നു. വാക്കുകൾകൊണ്ട് ഭ്രമാത്മകമായ ചിത്രങ്ങൾ രചിക്കാനുള്ള വിരുത് ഈ കവിതകളെ വ്യത്യസ്‌തമാക്കുന്നു. അല്ലിയിലെ ചിത്രകാരിയും കവിയും ചേർന്നൊരുക്കുന്ന ജുഗൽബന്ദി എന്ന് ഈ പുസ്ത‌കത്തെ വിശേഷിപ്പിക്കാം.

- വീരാൻകുട്ടി

 

ഈ പുസ്‌തകത്തിൽ അല്ലി വാക്കിൻ്റെയും വരയുടെയും മഴ പെയ്യിക്കുകയാണ്, അതിൻ്റെ ആസ്വാദനാവകാശികൾ വായനക്കാരാണ്.

-കുരിപ്പുഴ ശ്രീകുമാർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page